സമത്വത്തിനുള്ള അവകാശംFrom Wikipedia, the free encyclopedia ഇന്ത്യൻ ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിലായി സമത്വത്തിനുള്ള അവകാശങ്ങൾ വിശദീകരിക്കുന്നുണ്ട്. വിവിധ തരത്തിലെ സാമൂഹിക അസമത്വങ്ങൾ അവസാനിപ്പിച്ച് സമത്വം ഉറപ്പ് വരുത്താൻ ഈ അവകാശങ്ങൾ സഹായിക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിലായി സമത്വത്തിനുള്ള അവകാശങ്ങൾ വിശദീകരിക്കുന്നുണ്ട്. വിവിധ തരത്തിലെ സാമൂഹിക അസമത്വങ്ങൾ അവസാനിപ്പിച്ച് സമത്വം ഉറപ്പ് വരുത്താൻ ഈ അവകാശങ്ങൾ സഹായിക്കുന്നു.