സഞ്ജയ് ഗാന്ധി ദേശീയോദ്യാനം
മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ് / From Wikipedia, the free encyclopedia
മഹാരാഷ്ട്ര സംസ്ഥാനത്തിലെ താനെ, മുംബൈ, സബർബൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. ബോറിവില്ലി ദേശീയോദ്യാനം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1975-ലാണ് ഉദ്യാനം രൂപീകൃതമായത്. ബുദ്ധമത ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള കാൻഹേരി ഗുഹകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തോട് ചേർന്ന് ഒരു സഫാരി പാർക്കുമുണ്ട്.
വസ്തുതകൾ സഞ്ജയ് ഗാന്ധി ദേശീയോദ്യാനം, Location ...
സഞ്ജയ് ഗാന്ധി ദേശീയോദ്യാനം | |
---|---|
SGNP, Borivali National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Main gate of the park | |
Location | Mumbai, Maharashtra, India |
Area | 104 square kilometres (40 sq mi)[1] |
Established | 1969 |
Governing body | Ministry of Environment and Forests[2] |
www |
അടയ്ക്കുക