![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/Sachin_Pilot_at_the_India_Economic_Summit_2010_cropped.jpg/640px-Sachin_Pilot_at_the_India_Economic_Summit_2010_cropped.jpg&w=640&q=50)
സച്ചിൻ പൈലറ്റ്
From Wikipedia, the free encyclopedia
2018 മുതൽ രാജസ്ഥാൻ നിയമസഭാംഗമായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് സച്ചിൻ പൈലറ്റ്.(ജനനം : 7 സെപ്റ്റംബർ 1977)[1] രണ്ട് തവണ ലോക്സഭാംഗം, രാജസ്ഥാൻ ഉപ-മുഖ്യമന്ത്രി, രാജസ്ഥാൻ പി.സി.സി പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2023 ഡിസംബർ 23 മുതൽ ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തുടരുന്നു.[2][3][4][5][6][7]
വസ്തുതകൾ സച്ചിൻ പൈലറ്റ്, രാജസ്ഥാൻ നിയമസഭാംഗം ...
സച്ചിൻ പൈലറ്റ് | |
---|---|
![]() Sachin Pilot at the World Economic Forum's India Economic Summit 2010 | |
രാജസ്ഥാൻ നിയമസഭാംഗം | |
ഓഫീസിൽ 2018-തുടരുന്നു | |
മണ്ഡലം | ടോങ്ക് |
കേന്ദ്രമന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 2009-2012, 2012-2014 | |
ലോക്സഭാംഗം | |
ഓഫീസിൽ 2004-2009, 2009-2014 | |
മണ്ഡലം | ദൗസ, അജ്മീർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1977-09-07) 7 സെപ്റ്റംബർ 1977 (46 വയസ്സ്) നോയിഡ, സഹാറാൻപൂർ, ഉത്തർപ്രദേശ് |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | സാറാ പൈലറ്റ് |
കുട്ടികൾ | 2 |
As of സെപ്റ്റംബർ 15, 2022 ഉറവിടം: ലോക്സഭ |
അടയ്ക്കുക