സംസ്ഥാനപാത 77 (കേരളം)
From Wikipedia, the free encyclopedia
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 77 (സംസ്ഥാനപാത 77). തൃശ്ശൂരിൽ നിന്നും ലക്കിടി റോഡിലൂടെ ആരംഭിച്ച് പാലക്കാട് ജില്ലയിലേക്ക് പാത തുടരുന്നു. 11.857 കിലോമീറ്റർ നീളമുണ്ട്[1].
വസ്തുതകൾ റൂട്ട് വിവരങ്ങൾ, നീളം ...
സംസ്ഥാനപാത 77 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 11.9 km (7.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ലക്കിടി റോഡ് |
അവസാനം | പാലക്കാടിലേക്ക് പാത തുടരുന്നു |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
അടയ്ക്കുക