സംവാദം:ശ്രീശാന്ത്
From Wikipedia, the free encyclopedia
ടിനു യോഹന്നാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കണ്ടെത്തിയ ആദ്യ കേരളതാരമല്ലേ? ആദ്യ മലയാളി അല്ലല്ലോ?--Vssun 19:59, 27 ഡിസംബർ 2006 (UTC)
ഈ വാതുവെപ്പ് എന്ന് പറഞ്ഞ് എഴുതിയിരിക്കുന്നതിന് വിജ്ഞാനകോശസ്വഭാവമില്ലല്ലോ. ഒരുമാതിരി മഞ്ഞപത്രത്തിന്റെ ലേഖനം പോലെ ഉണ്ട്--ബാലു 18:52, 17 മേയ് 2013 (UTC)
- ഒരു ഐപിയുടെ വകയാണെന്ന് കാണുന്നു. ഒഴിവാക്കിയിട്ടുണ്ട്,--ഷിജു അലക്സ് (സംവാദം) 04:11, 18 മേയ് 2013 (UTC)
ഷിജു..--സുഗീഷ് (സംവാദം) 05:21, 18 മേയ് 2013 (UTC)
- വാതുവെയ്പ് സംബന്ധമായി പത്രത്തിൽ വന്നിട്ടുള്ള "വിശദാംശങ്ങൾ" ഇപ്പോൾ ഇവിടെ ഉൾപ്പെടുത്തേണ്ട കാര്യമുണ്ടോ? തല്കാലം അറസ്റ്റ് അന്വേഷണം തുടങ്ങിയവ പോരേ?--Adv.tksujith (സംവാദം) 11:51, 18 മേയ് 2013 (UTC)