സംവാദം:ശ്രീനാരായണഗുരു
From Wikipedia, the free encyclopedia
ചിലയിടങ്ങളിൽ ശ്രീ നാരായണ ഗുരു എന്നും ചിലേടത്ത് ശ്രീനാരായണ ഗുരു എന്നും മറ്റു ചില ഗ്രന്ഥങ്ങളിൽ ശ്രീനാരായണഗുരു എന്നും കാണുന്നു. ഏതാ ശരി? --ചള്ളിയാൻ 10:48, 14 ഓഗസ്റ്റ് 2007 (UTC)
- ശ്രീനാരായണഗുരു എന്നു തലക്കെട്ടു മാറ്റട്ടേ? ശ്രീരാമൻ എന്നാണല്ലോ സമാനമായ മറ്റൊരു താളിന്റെ തലക്കെട്ട്. ഈ ശൈലി തന്നെ പിന്തുടരാം എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 15:16, 3 ഒക്ടോബർ 2007 (UTC)
അനുകൂലിക്കുന്നു --Vssun 18:19, 3 ഒക്ടോബർ 2007 (UTC)