സംവാദം:ശ്രാദ്ധം
From Wikipedia, the free encyclopedia
പിതൃക്കൾ എന്നാണ് വേണ്ടത്. മംഗലാട്ട് ►സന്ദേശങ്ങൾ
- ചാത്തം എന്നും പറയുമല്ലോ... പിന്നെ തർപ്പണം എന്താണ് അതു തന്നെയാണോ ബലിയിടൽ? --Devanshy 11:19, 9 ജൂലൈ 2007 (UTC)
- പിതൃതർപ്പണം ആണ് ബലിയിടൽ. തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം. കാക്കകളും (കരിങ്കാക്കകൾ) പിതൃക്കളും തമ്മിലുള്ള ബന്ധം എന്താണ്? പിതൃക്കൾ കരിങ്കാക്കകളുടെ രൂപത്തിൽ ബലിച്ചോറ് തിന്നാൻ വരും എന്ന് വിശ്വാസം ഇല്ലേ? ഓട്ടുരുളിയും ശ്രാദ്ധവും തമ്മിലുള്ള ബന്ധം എന്താണ്. കേരളത്തിൽ ശ്രാദ്ധം അർപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണ്? (തിരുനെല്ലി / പാപനാശിനി / കൊല്ലം തിരുമുല്ലവാരം കടല്പ്പുറം, ... ) ഇതും ലേഖനത്തിൽ ചേർക്കാമോ. Simynazareth 12:39, 9 ജൂലൈ 2007 (UTC)simynazareth
കേരളത്തിലെ മണ്ണിൽ ലോഹാംശം വളരെ കുറവായതിനാൽ നമ്മുടെ പ്രക്രുതിയിലും ശരീരത്തിലും ഇവയുടെ പോരായ്മ അനുഭവപ്പെടുന്ന്. അതുകൊന്ദാണ് പഞ്ചലോഹങ്ങൾ ബാൽറ്യത്തിൽതന്നെ ധരിക്കുന്നത്. ഇവയിൽ സ്വർണ്ണം നാം ശരീരത്തിൽ സ്ഥിരമായി
ധരിക്കുന്നത് കൊണ്ടു അതിൻറെ പോരായ്മ നികന്ന് കിട്ടും. ചെമ്പ്,വെള്ളി,ഈയം ഇവയുടെ പോരായ്മ ലോഹമിശ്രിതമായ ഓട് കൊണ്ടെ കഴിയൂ. അതുകൊണ്ടാനു പൂജാതികർമ്മങ്ങൾക്കു ഓട്ട് പാത്രങ്ങൾ ഉപയോഗിക്കുന്നതു. പിന്നെ പിത്രുക്കളും കാക്കകളും
തമ്മിലുള്ള ബന്തം നോക്കനം. Aruna 06:04, 11 ജൂലൈ 2007 (UTC)
കേരളത്തിൽ ലോഹാംശം കുറവോ? സാദ്ധ്യമല്ല. ! --220.226.36.152 05:13, 12 ഓഗസ്റ്റ് 2007 (UTC)