സംവാദം:ലാറി ബേക്കർ
From Wikipedia, the free encyclopedia
നമുക്ക് ഇതു തിരങ്ങെടുത്ത ലേഖനം ആക്കിയാലോ--Shiju Alex 05:29, 2 ഏപ്രിൽ 2007 (UTC)
- ഉത്തർപ്രദേശിലെ ഫൈസാബാദ് ആയിരുന്നു ആദ്യം അദ്ദേഹത്തിൻറെ വാസ്തുശില്പഭംഗി തിരിച്ചറിഞ്ഞത്. ഈ ഭാഗം ഒന്നു നോക്കണേ..--Vssun 05:30, 2 ഏപ്രിൽ 2007 (UTC)
- പത്മശ്രീ എന്നു തുടക്കം തനെ ചേർക്കണോ?--Vssun 18:22, 1 ഏപ്രിൽ 2007 (UTC)
ഞാനിതിനെ ഉത്തർപ്രദേശിലെ ഫൈസാബാദ് ആയിരുന്നു അദ്ദേഹത്തെ ആകർഷിച്ചത് എന്നാക്കട്ടേ?--Vssun 05:33, 2 ഏപ്രിൽ 2007 (UTC)
ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു ബേക്കർ ഇന്ത്യയിലെ തന്റെ കെട്ടിടനിർമ്മാണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. എന്ന് എന്റെ നിർദ്ദേശം.മൻജിത് കൈനി 05:36, 2 ഏപ്രിൽ 2007 (UTC)
ബ്രിട്ടിഷ് സർക്കാർ സർ ബഹുമതി നൽകുന്നതു പോലെയാണ് പത്മശ്രീ, ഭാരത രത്ന തുടങ്ങിയവ. അത് പേരിനു മുന്നായി ചേർക്കണം എന്നാണ് പ്രോട്ടോക്കോൾ. അത് കിട്ടാനുള്ള യോഗ്യത അത്ര വലുതായതു കൊണ്ടാണ് അത്. ഡോ. മി. എന്നിവ പലെയല്ല അത്. അതിനാൽ അത് ചേർക്കണം എന്നാണ് എന്റെ അഭിപ്രായം. --ചള്ളിയാൻ 05:53, 2 ഏപ്രിൽ 2007 (UTC)
- പദ്മ പുരസ്കാരങ്ങൾ പേരിനു മുന്നിൽ ചേർക്കരുതെന്നോ മറ്റോ ഒരു കോടതി വിധി ഉണ്ടെന്നു തോന്നുന്നു. വിശദാംശങ്ങൾ അറിയുമ്പോലെ പറയാം.മൻജിത് കൈനി 06:00, 2 ഏപ്രിൽ 2007 (UTC)
ലേഖനത്തിൽ ചേർത്തോളൂ പക്ഷേ താളിന്റെ പേരിൽ ഇത്തരം തലവാചകങ്ങൾ ഒരിക്കലും ചേർക്കരുത്.--Vssun 06:08, 2 ഏപ്രിൽ 2007 (UTC)
- ഭരത് മോഹൻലാൽ, ഭരത് കമലഹാസൻ എന്നൊക്കെയും കാണാറുണ്ട് സ്ഥിരമായി. --ചള്ളിയാൻ 10:39, 2 ഏപ്രിൽ 2007 (UTC)