സംവാദം:യഹൂദമതം
From Wikipedia, the free encyclopedia
ഈ മലയാളം എൻസൈക്ലോപീഡിയ എന്താണ്? അവിടെനിന്ന് ഐപി ഇത് അതേപടി പകർത്തിയതാണോ? -- റസിമാൻ ടി വി 16:56, 3 ജനുവരി 2013 (UTC)
- സർവവിജ്ഞാനകോശമല്ലേ സാധാരണ മലയാളം എൻസൈക്ലോപീഡിയ എന്ന പേരിൽ അറിയപ്പെടുന്നത്? --Vssun (സംവാദം) 08:45, 4 ജനുവരി 2013 (UTC)
encyclopaedia britannica(india)private limited . ഇതിന്റെ മലയാളം പതിപ്പ് .ഡി.സി. ബുക്സ് കോട്ടയം.പുറത്തിറക്കിയ വാല്യം 1 ൽ 786 പേജിലെ വരികൾ നോക്കി എഴുതിയതാണു. apnarahman(സംവാദം)--```--- 11:20, 4 ജനുവരി 2013 (UTC)
- അപ്പോൾ മലയാളം ബ്രിട്ടാനിക്ക ആണ്. --Vssun (സംവാദം) 15:03, 4 ജനുവരി 2013 (UTC)
ഡിസിയുടെ പുസ്തകം ആയതിനാൽ പകർപ്പവകാശപ്രശ്നം ഉണ്ട്. എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതാണ് നല്ലത്. --ഷിജു അലക്സ് (സംവാദം) 19:05, 4 ജനുവരി 2013 (UTC)*:തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഒഴിവാക്കിയിട്ടുണ്ട്. apnarahman(സംവാദം)--```--- 11:16, 6 ജനുവരി 2013 (UTC)
ഇപ്പോഴത്തെ രൂപവും close paraphrasing തന്നെയാണ്. ആവശ്യമെങ്കിൽ ഞാൻ താരതമ്യത്തിന് ഒറിജിനൽ സാധനത്തിന്റെ സ്കാൻ അപ്ലോഡ് ചെയ്തുതരാം. വാക്യഘടന അല്പം മാറ്റുന്നതുകൊണ്ടുമാത്രം പകർപ്പ് പകർപ്പാകാതിരിക്കുന്നില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 03:56, 5 ജനുവരി 2013 (UTC) പകർപ്പവകാശത്തിന്റെ പേരിൽ പ്രശ്നമുണ്ടെങ്കിൽ ഞാൻ പകർത്തിയത് തെറ്റായിപ്പോയെന്ന് സമ്മതിച്ചുകൊണ്ട് മായ്ച്ച് കളയണമെങ്കിൽ അങ്ങിനെ ചെയ്യാം. ഞാൻ പുതിയ ആളായതു കൊണ്ട് കൂടുതൽ അതിനെക്കുറിച്ച് അറിയാതെ ചെയ്തു പോയതാണു. apnarahman(സംവാദം)--```--- 17:54, 5 ജനുവരി 2013 (UTC)