സംവാദം:മലയാളീഗ്രഫി
From Wikipedia, the free encyclopedia
ശ്രദ്ധേയതയുണ്ട് എന്നുതന്നെയാണ് എന്റെയും അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:57, 20 ജൂലൈ 2013 (UTC)
- വളരെ നല്ലത്. .സ്വാതന്ത്ര്യസമരസേനാനി സി.കൃഷ്ണൻനായരെക്കുറിച്ചുള്ള ലേഖനം ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അത്രത്തോളം ശ്രദ്ധേയത എന്തായാലും ഇതിനില്ല. ഇത് നിലനിർത്തുകയാണെങ്കിൽ, മറ്റേ ലേഖനവും നിലനിർത്തേണ്ടതാണ്. ബിപിൻ (സംവാദം) 10:27, 20 ജൂലൈ 2013 (UTC)
- ഇവിടെ ചർച്ച ഈ ലേഖനത്തിന് ശ്രദ്ധേയത ഉണ്ടോ ഇല്ലേ എന്നുള്ളതാണ്. മറ്റുള്ള ലേഖന ചർച്ച ഇവിടേക്ക് കൊണ്ടു വരേണ്ടതില്ല. വിക്കിമാനദണ്ഡപ്രകാരമുള്ള ശ്രദ്ധേയത ഈ ലേഖനത്തിന് എമ്പാടുമുണ്ട്--സുഹൈറലി 11:38, 22 ജൂലൈ 2013 (UTC)
- വിക്കിയിൽ ഒരു ലേഖനമായി വരത്തക്കവണ്ണമുള്ള ശ്രദ്ധേയതയില്ലെന്നാണു അഭിപ്രായം. --അഖിലൻ 11:32, 23 ജൂലൈ 2013 (UTC)
- വളരെ നല്ലത്. .സ്വാതന്ത്ര്യസമരസേനാനി സി.കൃഷ്ണൻനായരെക്കുറിച്ചുള്ള ലേഖനം ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അത്രത്തോളം ശ്രദ്ധേയത എന്തായാലും ഇതിനില്ല. ഇത് നിലനിർത്തുകയാണെങ്കിൽ, മറ്റേ ലേഖനവും നിലനിർത്തേണ്ടതാണ്. ബിപിൻ (സംവാദം) 10:27, 20 ജൂലൈ 2013 (UTC)
ഈ താൾ 29 ജൂലൈ 2015-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
ഈ താൾ 2013, ജൂലൈ 20-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
- ഞെട്ടി... :( --സുഗീഷ് (സംവാദം) 07:59, 20 ജൂലൈ 2013 (UTC)
- ദി ഹിന്ദുവിലേയും ടൈംസ് ഓഫ് ഇന്ത്യയിലും മലയാളം പോർട്ടലിലും<!> വന്ന വാർത്തകളുടെ ലിങ്കുകൾ കൂടി ചേർത്തിട്ടുണ്ട്. ശ്രദ്ധേയതയെക്കുറിച്ച് നിഷ്പക്ഷാഭിപ്രായം. (ഫേസ്ബുക്കിൽ മഗ്ര കുറേ വൈറൽ ആയി തന്നെ ഞാൻ റീഷറിയിട്ടുണ്ട് :പി)--മനോജ് .കെ (സംവാദം) 08:53, 20 ജൂലൈ 2013 (UTC)
- ഇത് റീഷെയർ ചെയ്തതിനെപ്പറ്റിയുള്ള വാർത്തയല്ലല്ലോ. എന്റെ കമന്റ് ആണെങ്കിൽ ഞാൻ ഷെയർ ചെയ്തിട്ടുള്ള കാര്യമാണ് പറഞ്ഞത്. :) ന്യൂട്രൽ ആയി നിന്ന് ചിന്തിയ്ക്കുമ്പോൾ ഇതിന് ശ്രദ്ധേയതയുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്.--മനോജ് .കെ (സംവാദം) 09:41, 20 ജൂലൈ 2013 (UTC)