സംവാദം:പൈതൽ മല
From Wikipedia, the free encyclopedia
എന്റെ നാടിന്റെ പേർ ആർക്കൊക്കെ വ്യക്തമായി അറിയാം.--Gopalchristy (സംവാദം) 14:29, 16 ഡിസംബർ 2013 (UTC)
വിനോദസഞ്ചാരവും പരിസ്ഥിതി വ്യവസ്ഥയും എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അല്പം അനുയോജ്യമായ രീതിയിൽ തിരുത്തുന്നത് നന്നായിരിക്കും എന്ന അഭിപ്രായം ഉണ്ട്. --സുഗീഷ് 17:11, 9 ഡിസംബർ 2009 (UTC)
ഒരു ഔഷധച്ചെടിയായ അങ്കര (തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ ,ശരീര വേദന ,കടുത്ത പനി എന്നിവ ഉണ്ടാകും ,ആനകളെപ്പോലും ഭയപ്പെടുത്തും ഈ ചെടി ,'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഉണ്ട് )എന്ന ഷോക്കുണ്ടാക്കുന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. ചെടിയിൽ സ്പർശിച്ചാൽ ശരീരമാകെ വൈദ്യുതാഘാതമേൽക്കുന്ന അവസ്ഥയാണുണ്ടാകുക. അങ്ങനെയൊരു മഹാദ്ബുദവും അവിടെ ഉണ്ടോ?—ഈ തിരുത്തൽ നടത്തിയത് 117.253.198.143 (സംവാദം • സംഭാവനകൾ) മാർച്ച് 19, 2012
- ചെടി തൊട്ടാൽ ഷോക്കടിക്കും എന്നതിനു അവലംബം ആവശ്യമാണ്. --Anoopan (സംവാദം) 04:48, 19 മാർച്ച് 2012 (UTC)
- ഏതാണീ നൊസ്റ്റാൾജിയ അവലംബം? -- റസിമാൻ ടി വി 11:28, 23 ഡിസംബർ 2012 (UTC)
- ഹ ഹ ഹ! ഏതെങ്കിലും പുസ്തകമാവണം --Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 11:35, 23 ഡിസംബർ 2012 (UTC)
- ഏതാണീ നൊസ്റ്റാൾജിയ അവലംബം? -- റസിമാൻ ടി വി 11:28, 23 ഡിസംബർ 2012 (UTC)
- എന്തായാലും എന്റെ ഭാവനാ സൃഷ്ടിയല്ല. ആവശ്യമില്ലെങ്കിൽ ഒഴിവാക്കുക.--റോജി പാലാ (സംവാദം) 15:52, 23 ഡിസംബർ 2012 (UTC)
- ഇത്തരം അവകാശവാദങ്ങൾക്ക് കുറച്ചുകൂടി വിശ്വസിനീയമായ അവലംബം വേണമെന്ന് കരുതുന്നു. നൊസ്റ്റാൾജിയ ലേഖനത്തിൽ വെറുമൊരു കേട്ടറിവായായിരുന്നോ എഴുതിയിരുന്നത്? -- റസിമാൻ ടി വി 16:07, 23 ഡിസംബർ 2012 (UTC)
- ലേഖകൻ കേട്ടറിവായല്ല എഴുതിയിരുന്നത്. 2 പേജുള്ള ലേഖനമായിരുന്നു. എനിക്കു നേരിട്ടു പോയി പരിചയമില്ല. എന്തായാലും പരാമർശം ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഉ:Shajisn നീക്കം ചെയ്ത ഈ ഒഴിവാക്കൽ അതേ പുസ്തകത്തിൽ നിന്നും ഞാൻ ഉൾപ്പെടുത്തിയിരുന്നതാണ്. അതും ഇനി തിരിച്ചിടുന്നില്ല.--റോജി പാലാ (സംവാദം) 05:26, 24 ഡിസംബർ 2012 (UTC)
- ഇത്തരം അവകാശവാദങ്ങൾക്ക് കുറച്ചുകൂടി വിശ്വസിനീയമായ അവലംബം വേണമെന്ന് കരുതുന്നു. നൊസ്റ്റാൾജിയ ലേഖനത്തിൽ വെറുമൊരു കേട്ടറിവായായിരുന്നോ എഴുതിയിരുന്നത്? -- റസിമാൻ ടി വി 16:07, 23 ഡിസംബർ 2012 (UTC)