സംവാദം:തൃശ്ശൂർ
From Wikipedia, the free encyclopedia
ഇതിൽ തൃശൂർ പട്ടണത്തെ കുറിച്ച് വരണം. തൃശൂർകാർ ഒന്ന് ഒത്തു പിടിച്ചേ--Shiju Alex 07:45, 23 ഏപ്രിൽ 2007 (UTC)
കൈവരുന്നതൊന്നും കളയണ്ട. തേച്ച് മിനുക്കി തങ്കമാക്കിയെടുക്കണം. --ചള്ളിയാൻ 15:38, 1 ജൂൺ 2007 (UTC)
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ പട്ടണം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്. എന്തുകൊണ്ടാണ് തൃശ്ശൂർ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? ആരാണ് ഈ ഒരു വിശേഷണം കൊടുത്തതിനു പിന്നിൽ? വള്ളുവനാടൻ പ്രദേശങ്ങളിലേയോ, വടക്കേമലബാറിലേയോ, മധ്യതിരുവിതാംകൂറിലേയോ സാംസ്കാരിക വൈവിധ്യമോ, തനതുകലാരൂപങ്ങളോ തൃശ്ശൂർ നഗരത്തിലെന്നല്ല തൃശ്ശൂർ താലൂക്കിൽത്തന്നെ കാണുന്നില്ല. പിന്നെങ്ങനെ സാംസ്കാരിക തലസ്ഥാനം വിശേഷണം തൃശ്ശൂർ നഗരത്തിനു ചേരും? Anoop menon (സംവാദം) 06:52, 24 ജൂലൈ 2012 (UTC)