സംവാദം:ഡെൽഹി
From Wikipedia, the free encyclopedia
ഡൽഹി എന്നു തന്നെയല്ലേ പാഠപുസ്തകങ്ങളിലും മാധ്യമങ്ങളിലുമെല്ലാം ഉപയോഗിക്കുന്നത്. എന്റെ പേര് പ്രവീൺ എന്നെഴുതുമെങ്കിലും പ്രെവീൺ എന്നല്ലേ കൂടുതൽ പേരും വായിക്കുന്നത്. മലയാളത്തിൽ പോതുവേ അങ്ങിനെയല്ലേ, റീഡിറക്ട് തിരിച്ചാക്കുന്നതല്ലേ നല്ലത്--പ്രവീൺ:സംവാദം 18:26, 22 ഡിസംബർ 2006 (UTC)
- ഉച്ഛാരണത്തിലും എഴുത്തിലും എല്ലാം ഡെൽഹി (Delhi) എന്നു തന്നെയാണ്.. ഉത്തരേന്ത്യൻ വാക്കുകളുടെ മലയാളവൽക്കരണത്തിൽ ഇത്തരം പ്രശ്നങ്ങൾ നിരവധിയാണ്.. --Vssun 18:35, 22 ഡിസംബർ 2006 (UTC)
ഉത്തരേന്ത്യയിൽ ആരും ഡെൽഹി എന്നു പറയാറേയില്ല ദില്ലി എന്നാണു പറയാറുള്ളത്.. ദില്ലി എന്നാക്കി മാറ്റണം എന്നാണ് എന്റെ അഭിപ്രായവും..--Vssun 18:37, 22 ഡിസംബർ 2006 (UTC)
- എം. മുകുന്ദൻ ന്റെ ഡൽഹി എന്നൊരു പുസ്തകമുണ്ടെന്ന്
തോന്നുന്നു. നാനാർത്ഥങ്ങൾ?--Arayilpdas 09:20, 16 നവംബർ 2007 (UTC) - തോന്നലല്ല ഉണ്ട്. --Arayilpdas 09:22, 16 നവംബർ 2007 (UTC)