സംവാദം:ഡബ്ബാവാല
From Wikipedia, the free encyclopedia
ലേഖനത്തിലെ “ഡബ്ബാവാലകൾക്കും അവരുടെ വിലപ്പെട്ട സമയത്തിനും ഒപ്പം ഒരു ദിവസം“ എന്ന ഭാഗം തിരുത്തി എഴുതിയിട്ടുണ്ട്. പഴയ പതിപ്പ് താഴെ ചേർത്തിട്ടുണ്ട്. ആവശ്യമെങ്കിൽ പുനഃസ്ഥാപിക്കുമല്ലോ. യോജിച്ച ഏതെങ്കിലും ഒരു ഭാഗം മാത്രം സൂക്ഷിക്കാം. നന്ദി. --Viswam 21:41, 2 മാർച്ച് 2008 (UTC)