സംവാദം:ജൈവമണ്ഡലം
From Wikipedia, the free encyclopedia
ജീവമണ്ടലം അല്ലേ ശരി?--ഷാജി 13:29, 31 ഡിസംബർ 2008 (UTC)
- ) അല്ല. മണ്ഡലം ആണ് ശരി. ഇവിടെ ഒരു ZWNJ ഇടക്ക് പ്രയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട് --ടക്സ് എന്ന പെൻഗ്വിൻ 14:30, 31 ഡിസംബർ 2008 (UTC)
ഈ ലേഖനത്തെ ഒറ്റവരിയായി നിൽക്കുന്നതിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. -- എഴുത്തുകാരി സംവാദം 16:52, 15 ജൂൺ 2012 (UTC) |
ജീവനെ സംബന്ധിച്ചതു്, ജീവനുമായിബന്ധപ്പെട്ടതു് എന്ന അർത്ഥത്തിൽ ജൈവമണ്ഡലം എന്നു ശീർഷകം മാറ്റണമെന്നു് അഭ്യർത്ഥിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:42, 15 ജൂൺ 2012 (UTC)