സംവാദം:കുറുക്കൻ (ജനുസ്സ്)
From Wikipedia, the free encyclopedia
കുറുക്കനും കുറുനരിയും ഒന്നാണോ ?--Anoopan| അനൂപൻ 11:35, 24 ഫെബ്രുവരി 2009 (UTC)
കഴുതപ്പുലിയെ അല്ലെ കുറുനരി എന്നു വിളിക്കുക?-- ജിഗേഷ് സന്ദേശങ്ങൾ 11:38, 24 ഫെബ്രുവരി 2009 (UTC)
- സംശയമായല്ലോ.. ശരിക്കറിയില്ല. മാറ്റിയേക്കാം. --Naveen Sankar 11:47, 24 ഫെബ്രുവരി 2009 (UTC)
- wolf = ചെന്നായ
- jackal = കുറുക്കൻ
- fox = നരി
- hyena = കഴുതപ്പുലി (കുറുനരി?)
ഇങ്ങനെയല്ലേ? --ജേക്കബ് 19:06, 24 ഫെബ്രുവരി 2009 (UTC)