സംവാദം:ഏതൻസ്
From Wikipedia, the free encyclopedia
ഏതൻസ് എന്നു ഉപയോഗിക്കുന്നതിനേക്കാൾ ശരി ഏഥൻസ് എന്ന് ഉപയോഗിക്കുന്നതല്ലേ? --Anasmp (സംവാദം) 17:11, 28 സെപ്റ്റംബർ 2014 (UTC)
- ഇത് രണ്ടും ശരിയാണെന്ന് തോന്നുന്നില്ല. അഥീന എന്ന ദേവതയുടെ നാമത്തിൽ നിന്നും ഉത്ഭവിച്ചതാകാമെന്നതിനാൽ ആഥൻസ് എന്നാവേണ്ടതാണ്. അങ്ങനെ തന്നെയാണ് ഇവിടെ ഉച്ചരിച്ച് കേൾക്കുന്നതും. മലയാളം സർവ്വ വിജ്ഞാന കോശത്തിലെ തലക്കെട്ടും അങ്ങനെയാണ്. എന്നാൽ ഏതൻസ് എന്ന് കൂടുതൽ പ്രയോഗിച്ചുകാണുന്നതായി ഗൂഗിൾ പറയുന്നു. പക്ഷേ നാം ചേർക്കേണ്ടത് ശരിയായ ഉച്ചാരണമാണ്. ആഥൻസ് എന്ന് ലേഖനത്തിൽ പലഭാഗത്തും പ്രയോഗിക്കുന്നുമുണ്ട്. --Adv.tksujith (സംവാദം) 18:23, 28 സെപ്റ്റംബർ 2014 (UTC)
- ആഥൻസ് എന്ന് പേർ മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. --ജോസ് മാത്യൂ (സംവാദം) 12:25, 13 നവംബർ 2016 (UTC)
കൂടുതൽ വിവരങ്ങൾ നഗരങ്ങൾ വിക്കിപദ്ധതി ...
നഗരങ്ങൾ വിക്കിപദ്ധതി | |
---|---|
ഈ ലേഖനം നഗരങ്ങൾ വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് ലോകത്തിലെ പ്രധാന നഗരങ്ങളേയും കേരളത്തിലെ നഗരങ്ങളേയും കുറിച്ചുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി താൾ - സംവാദം - ഈ ഫലകം |
അടയ്ക്കുക