സംവാദം:എം.എഫ്. ഹുസൈൻ
From Wikipedia, the free encyclopedia
എം.എഫ്.ഹുസൈൻ വരച്ച മദർ ഇന്ത്യ എന്ന ചിത്രം ഡിലീറ്റ് ചെയ്യാൻ ഉള്ള കാരണം വ്യക്തമല്ല.ഒരു ചിത്രം നല്ലതാണോ ചീത്തയാണൊ എന്നു നോക്കിയാണോ വിക്കിയിൽ നിലനിർത്തുന്നത്?മദർ ഇന്ത്യ എന്ന ചിത്രം ഏതു സമവായത്തിന്റെ പേരിൽ ആയാലും നീക്കിയത് ശരിയായില്ല.എങ്കിൽ ഇതേ കാരണം പറഞ്ഞ് മൈക്കലാഞ്ചലോയുടെ The creation of Adam എന്ന ചിത്രവും ഡിലീറ്റ് ചെയ്യണമല്ലോ?ഒന്നുകിൽ ആരെങ്കിലും ആക്ഷേപങ്ങൾ ഉന്നയിക്കുന്ന എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യുക.അല്ലെങ്കിൽ എല്ലാം നിലനിർത്തുക.ഇപ്പോൾ ചെയ്തത് ഇരട്ടത്താപ്പാണ് --അനൂപൻ 03:55, 18 ഡിസംബർ 2007 (UTC)
- ചിത്രം നീക്കണമെന്ന് ഞാനും അനുകൂലിച്ചതാണ് (creation of adam കണ്ടപ്പോൾ പലർക്കുമുണ്ടായ മത സ്നേഹം പോലെ ആ ചിത്രം കണ്ടപ്പോഴുണ്ടായ ദേശസ്നേഹം മാത്രമായിരുന്നു കാരണം). അത് നീക്കേണ്ടിയിരുന്നില്ല :)--Arayilpdas 10:38, 23 ഡിസംബർ 2007 (UTC)