From Wikipedia, the free encyclopedia
ഈ സ്കൂൾ എവിടെയാണ്, ഏതുവർഷം തുടങ്ങി, ഏതു സ്റ്റാൻഡേർഡ് വരെ പഠിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ആമുഖം തുടക്കത്തിൽ എഴുതാമോ? --Vssun (സംവാദം) 03:43, 2 ഒക്ടോബർ 2012 (UTC)
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഗവൺമെന്റ് എച്ച്. എസ്. എസ് & വി. എച്ച്. എസ്. എസ്, അഞ്ചൽ ഈസ്റ്റ് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ശ്രീമൂലം തിരുനാളിന്റെ അമ്മാവന്റെ ഭരണകാലത്ത് എന്നാണോ ചരിത്രത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്? ആണെങ്കിൽ അമ്മാവൻ ആരാണ്? --Vssun (സംവാദം) 05:58, 3 ഒക്ടോബർ 2012 (UTC)
ഈ സ്കൂളിന്റെ ഇപ്പോഴത്തെ പേര് ഗവൺമെന്റ് എൽ.പി.എസ്സ് , അഞ്ചൽ എന്നല്ലേ? ആ പേരിലേക്ക് മാറ്റണോ?--Fotokannan (സംവാദം) 06:00, 3 ഒക്ടോബർ 2012 (UTC)
തലക്കെട്ട് ഗവ. എൽ. പി. എസ്. അഞ്ചൽ എന്ന് മാറ്റിയിട്ടുണ്ട്.--Harikrishnanv (സംവാദം) 07:01, 3 ഒക്ടോബർ 2012 (UTC)
ഈ ലേഖനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കവുന്ന ചില നിർദ്ദേശങ്ങൾ മുൻപോട്ടു വയ്ക്കുന്നു.- ഇതൊരു നിർദ്ദേശം മാത്രമാണേ- ഇങ്ങനേ ഇതു ശരിയാവൂ എന്നൊന്നുമില്ല. ഒന്നുകൂടി ചിന്തിച്ച് മാറ്റങ്ങൾ നിർദ്ദേശങ്ങൾ സ്വീകാര്യമെങ്കിൽ മാത്രം മാറ്റം വരുത്തുക
ലേഖനം കണ്ടിട്ട് എൽ.പി. സ്കൂളിനെക്കുറിച്ചാണല്ലോ. പിന്നെ എന്തിനാണ് തലക്കെട്ടുമാറ്റം? -- റസിമാൻ ടി വി 08:32, 10 നവംബർ 2012 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.