From Wikipedia, the free encyclopedia
എച്ച്.പി. വാറൻസ് തിരുഃയൂണിവേഴ്സിറ്റി വൈസ് ചാൻസിലറായിരുന്നത് ഏതു വർഷമാണ് ?--Fotokannan (സംവാദം) 08:22, 13 ഒക്ടോബർ 2012 (UTC)
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് എച്ച്.പി. വാറൻ എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
"എച്ച്. ഹരിഹരയ്യർ ആറാമത്തെ പുത്രനാണ് എച്ച്. പരമേശ്വര അയ്യർ." ഇത് ലേഖനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലായില്ല.--ഹിരുമോൻ (സംവാദം) 08:35, 18 ഒക്ടോബർ 2012 (UTC)
--Vssun (സംവാദം) 08:52, 18 ഒക്ടോബർ 2012 (UTC)
ഇദ്ദേഹത്തിന്റെ ജീവിതകാലവും രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. --Vssun (സംവാദം) 03:19, 6 ഫെബ്രുവരി 2013 (UTC)
ഇദ്ദേഹത്തിനെ പേര് ആ ഡോക്യുമെന്റിൽ H. P. Waran എന്നല്ലേ കൊടുത്തിരിക്കുന്നത്. അപ്പോ ലേഖനത്തിന്റെ തലക്കെട്ടും എച്ച്.പി. വാറൻ എന്നാക്കണ്ടെ --സാഹിർ 05:56, 6 ഫെബ്രുവരി 2013 (UTC)
ഒരുപകരണം വച്ച് എങ്ങനെ അന്തരീക്ഷത്തിന്റെ മർദ്ദം കുറയ്ക്കും ? ആ ഡോകുമെന്റിൽ കാണിച്ചിരിക്കുന്നത് ഒരു തരം ബാരോമീറ്ററിന്റെ കാര്യമാണ് -- സാഹിർ 06:07, 6 ഫെബ്രുവരി 2013 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.