സംവാദം:ഉബുണ്ടു
From Wikipedia, the free encyclopedia
നോവൽ (ഓപ്പറേറ്റിങ് സിസ്റ്റം) സ്രഷ്ടാവായ ഗ്രെഗ് ക്രോ-ഹാർട്ട്മാൻ എന്നു വിമർശനങ്ങളും മറുപടികളും എന്ന ഭാഗത്തു പരാമർശിച്ചിരിക്കുന്നു. ഹാർട്ട്മാൻ നോവലിൽ ആയിരുന്നു ജോലി ചെയ്തത്. നോവൽ ഒരു കമ്പനി ആണല്ലൊ. അപ്പൊ ഒന്നുകിൽ സുസെ ലിനക്സിന്റെ എന്നൊ ലിനക്സ് കെർണലിന്റെ പരിപാലകൻ എന്നൊ പറയുന്നതായിരിക്കില്ലേ നല്ലത്? നോവൽ എന്നൊരു ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടോ? നെറ്റ്വെയർ ആണോ ഉദ്ദേശിച്ചത്?-Ptsubin (സംവാദം) 08:49, 30 മാർച്ച് 2012 (UTC)
![]() |
സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയർ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഉബുണ്ടു എന്ന ഈ ലേഖനം. |
![]() |
ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
{Distribution} എന്ന്തിനു വിഭാഗമെന്നതിനു പകരം വിതരണമെന്ന പദമല്ലേ കൂടുതല്‍ അഭികാമ്യം? — ഈ തിരുത്തൽ നടത്തിയത് SimplyAlpha (സംവാദം • സംഭാവനകൾ)
- GNOME ടെക്സ്റ്റിലൊക്കെ ഗ്നോം എന്ന് എഴുതിക്കാണാറുണ്ട്.--അഭി 17:57, 25 ഏപ്രിൽ 2008 (UTC)
പുറത്തിറങ്ങിയ പതിപ്പുകൾ എന്ന ഭാഗം അപ്ഡേറ്റ് ചെയ്യണമല്ലോ -- റസിമാൻ ടി വി 18:13, 5 ഓഗസ്റ്റ് 2009 (UTC)
GNOME - ജീനോം ആണോ ഗ്നോം ആണോ?--പ്രവീൺ:സംവാദം 06:12, 14 ഓഗസ്റ്റ് 2009 (UTC)
- ഗ്നു എന്നല്ലാതെ ഗ്നോം എന്നു കേട്ടിട്ടില്ല.. Gnome -- pronounced with a hard "G" - എന്ന് http://news.zdnet.co.uk/software/0,1000000121,2071014,00.htm . ജിനോം എന്നാണ് ഞാൻ കേട്ടിരിക്കുന്നതും.--Vssun 07:39, 14 ഓഗസ്റ്റ് 2009 (UTC)
ഗ്നോം അപ്പോൾ ഇതും തിരുത്തേണ്ടി വന്നേക്കും--പ്രവീൺ:സംവാദം 06:55, 15 ഓഗസ്റ്റ് 2009 (UTC)