![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/89/Sean_Astin_by_Gage_Skidmore.jpg/640px-Sean_Astin_by_Gage_Skidmore.jpg&w=640&q=50)
ഷോൺ ആസ്റ്റിൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഷോൺ പാട്രിക് ആസ്റ്റിൻ (ജനനം: 1971 ഫെബ്രുവരി 25) ഒരു അമേരിക്കൻ നടൻ, ശബ്ദ നടൻ, സംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയിൽ സാംവൈസ് ഗാംജീ (2001-2003), ദ ഗൂണീസ് എന്ന ചിത്രത്തിൽ മിക്കി വാൽഷ് (1985), റൂഡി എന്ന ചിത്രത്തിലെ റൂഡി (1993), 50 ഫസ്റ്റ് ഡേറ്റ്സ് എന്ന ചിത്രത്തിൽ ഡഗ് (2004), നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയായ സ്ട്രേഞ്ചർ തിങ്സിന്റെ (2017) രണ്ടാം സീസണിൽ ബോബ് ന്യൂബി എന്നീ വേഷങ്ങൾ അദ്ദേഹം മികവോടെ കൈകാര്യം ചെയ്തു.
വസ്തുതകൾ ഷോൺ ആസ്റ്റിൻ, ജനനം ...
ഷോൺ ആസ്റ്റിൻ | |
---|---|
![]() ആസ്റ്റിൻ 2014 സാൻ ഡിയാഗോ കോമിക് കോൺ വേളയിൽ | |
ജനനം | ഷോൺ പാട്രിക്ക് ഡ്യൂക്ക് (1971-02-25) ഫെബ്രുവരി 25, 1971 (53 വയസ്സ്) സാന്തമോണിക്ക, കാലിഫോർണിയ, U.S. |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ |
തൊഴിൽ | നടൻ, ശബ്ദ നടൻ, സംവിധായകൻ |
സജീവ കാലം | 1981– ഇന്ന് വരെ |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | പാറ്റി ഡ്യൂക്ക് മൈക്കൽ ടോൾ (പിതാവ്) ജോൺ ആസ്റ്റിൻ (വളർത്തച്ഛൻ) |
ബന്ധുക്കൾ | മക്കിൻസി ആസ്റ്റിൻ (അർദ്ധ സഹോദരൻ) |
വെബ്സൈറ്റ് | www |
അടയ്ക്കുക