ഷോമ്പൻ ജനസമൂഹം
ഗ്രൈറ്റനിക്കോബാർദ്വീപിലെ ഒരു അപരിഷ്കൃത ജനസമൂഹം / From Wikipedia, the free encyclopedia
കേന്ദ്രഭരണപ്രദേശമായ ആന്റമാൻ നിക്കോബാർ ദ്വീപികളീൽ ഗ്രൈറ്റനിക്കോബാർദ്വീപിലെ ഒരു അപരിഷ്കൃത ജനസമൂഹമാണ് ഷോമ്പൻ. അവരെ പട്ടിക വർഗ്ഗ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്..[1]