ഷെഫീൽഡ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ മെട്രോപൊളിറ്റൻ നഗരമാണ് ഷെഫീൽഡ്. [2] ചരിത്രപരമായി യോർക്ക്ഷെയറിലെ വെസ്റ്റ് റൈഡിംഗിന്റെ ഭാഗമായ ഈ നഗരത്തിന് ഈ പേര് നഗരത്തിലൂടെ ഒഴുകുന്ന ഷീഫ് നദിയിൽ നിന്നാണ് ലഭിച്ചത്. [3] ഡെർബിഷയറിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ചിലത് നിന്ന് കൂട്ടിച്ചേർത്തതോടെ ഈ നഗരം അതിന്റെ വിശാലമായ സാമ്പത്തിക അടിത്തറയിലേക്ക് വളർന്നു. [4] കോർ സിറ്റീസ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന എട്ട് വലിയ പ്രാദേശിക ഇംഗ്ലീഷ് നഗരങ്ങളിൽ ഒന്നാണ് ഷെഫീൽഡ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മൂന്നാമത്തെ വലിയ ഇംഗ്ലണ്ടിലെ ജില്ലയാണ് ഷെഫീൽഡ്. ഷെഫീൽഡിലെ മെട്രോപൊളിറ്റൻ ഭാഗത്തെ ജനസംഖ്യ 15,69,000 ആണ്.
ഷെഫീൽഡ് | |||
---|---|---|---|
City and metropolitan borough | |||
Clockwise from top left: The Sheffield Town Hall; St Paul's Tower from Arundel Gate; the Wheel of Sheffield; Park Hill flats; Meadowhall shopping centre; Sheffield station and Sheaf Square | |||
| |||
Nickname(s): ‘Steel City’ | |||
Motto(s): ’Deo Adjuvante Labor Proficit’ (Latin: ’With God's help our labour is successful’) | |||
Sheffield shown within South Yorkshire | |||
Coordinates: 53°23′N 1°28′W | |||
Sovereign state | United Kingdom | ||
Constituent country | England | ||
Region | Yorkshire and the Humber | ||
Ceremonial county | South Yorkshire | ||
Historic county | Yorkshire Urban core and outlying areas Derbyshire Some southern suburbs | ||
Founded | c. | ||
Town charter | 10 August 1297 | ||
City status | 1893 | ||
Administrative HQ | Sheffield Town Hall | ||
• Governing body | Sheffield City Council | ||
• Lord Mayor | Tony Downing (Labour) | ||
• Council Leader | Julie Dore (Labour) | ||
• MPs: | Clive Betts (Labour) Paul Blomfield (Labour) Jared O'Mara (Ind) Louise Haigh (Labour) Gill Furniss (Labour Co-op) Angela Smith (Liberal Democrat) | ||
• City | 142.06 ച മൈ (367.94 ച.കി.മീ.) | ||
(2006 est.) | |||
• City | 563,749 (Ranked 3rd) | ||
• ജനസാന്ദ്രത | 3,970/ച മൈ (1,532/ച.കി.മീ.) | ||
• നഗരപ്രദേശം | 685,368 (Sheffield urban area) | ||
• നഗര സാന്ദ്രത | 10,600/ച മൈ (4,092/ച.കി.മീ.) | ||
• മെട്രോപ്രദേശം | 1,569,000 [1] | ||
• Ethnicity | Ethnic groups | ||
Demonym(s) | Sheffielder | ||
സമയമേഖല | UTC+0 (Greenwich Mean Time) | ||
Postcode | S | ||
ഏരിയ കോഡ് | 0114 | ||
വെബ്സൈറ്റ് | www.sheffield.gov.uk |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.