ഷെനൻന്റോവ ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഷെനൻന്റോവ ദേശീയോദ്യാനം (ഇംഗ്ലീഷ്: Shenandoah National Park /ˈʃɛnənˌdoʊə/ (often /ˈʃænənˌdoʊə/). ബ്ലൂറിഡ്ജ് പർവ്വതനിരയുടെ ചില ഭാഗങ്ങൾ ഈ ദേശീയോദ്യാനപരിതിയിൽ വരുന്നു. ഭൂമിശാസ്ത്രപരമായി വളരെ നീണ്ടതും ഇടുങ്ങിയതുമാണ് ഈ സംരക്ഷിത പ്രദേശം. ഷെനൻന്റോവ നദി ഉദ്യാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത്കൂടി ഒഴുകുന്നു.
വസ്തുതകൾ Shenandoah National Park, Location ...
Shenandoah National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Virginia, United States |
Nearest city | Front Royal |
Coordinates | 38°32′N 78°21′W |
Area | 199,173 acres (311.208 sq mi; 80,602 ha; 806.02 km2)[1] |
Established | December 26, 1935 |
Visitors | 1,437,341 (in 2016)[2] |
Governing body | National Park Service |
Website | Shenandoah National Park |
അടയ്ക്കുക