ഷാർലറ്റ് ഗെയ്ൻസ്ബർഗ്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഷാർലറ്റ് ലൂസി ഗെയ്ൻസ്ബർഗ് (French: [ʃaʁlɔt ɡɛ̃zbuʁ] ⓘ;; ജനനം 21 ജൂലൈ 1971) ഒരു ബ്രിട്ടീഷ്-ഫ്രഞ്ച് നടിയും ഗായികയുമാണ്. ഇംഗ്ലീഷ് നടി ജെയ്ൻ ബിർക്കിന്റെയും ഫ്രഞ്ച് സംഗീതജ്ഞൻ സെർജ് ഗെയ്ൻസ്ബർഗിന്റെയും മകളാണ്. 12-ആം വയസ്സിൽ[2][3] "ലെമൺ ഇൻസെസ്റ്റ്" എന്ന ഗാനത്തിലൂടെ പിതാവിനൊപ്പം സംഗീതരംഗത്ത് അരങ്ങേറ്റം കുറിച്ച ശേഷം, 15-ആം വയസ്സിൽ അവൾ പിതാവിനൊപ്പം ഒരു ആൽബം പുറത്തിറക്കി. 20 വർഷത്തിലേറെക്കാലങ്ങൾക്ക്ശേഷം (IRM, സ്റ്റേജ് വിസ്പർ, റെസ്റ്റ് എന്നിവ) ഗെയ്ൻസ്ബർഗ് പിന്നീട് പുറത്തിറക്കിയ ആൽബങ്ങൾ വാണിജ്യപരവും നിരൂപണാത്മകവുമായ വിജയം കൈവരിച്ചു. ലാർസ് വോൺ ട്രയർ സംവിധാനം ചെയ്ത "ഡിപ്രഷൻ" സിനിമാ ത്രയം ഉൾപ്പെടെ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഷാർലറ്റ് സീസർ അവാർഡും കാൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള അവാർഡും നേടിയിട്ടുണ്ട്.
വസ്തുതകൾ ഷാർലറ്റ് ഗെയ്ൻസ്ബർഗ്, ജനനം ...
ഷാർലറ്റ് ഗെയ്ൻസ്ബർഗ് | |
---|---|
ജനനം | ഷാർലറ്റ് ലൂസി ഗെയ്ൻസ്ബർഗ് (1971-07-21) 21 ജൂലൈ 1971 (52 വയസ്സ്) |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 1984–ഇതുവരെ |
പങ്കാളി(കൾ) | യുവാൻ അറ്റl (c. 1991–present) |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
|
Musical career | |
വിഭാഗങ്ങൾ |
|
ലേബലുകൾ |
|
വെബ്സൈറ്റ് | charlotte-gainsbourg |
അടയ്ക്കുക