ശ്രീ മാരിയമ്മൻ കോവിൽ, സിംഗപ്പൂർ
From Wikipedia, the free encyclopedia
സിംഗപ്പൂരിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ചൈനാ ടൗണിലെ മാരിയമ്മൻ കോവിൽ. ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്.ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും സിംഗപ്പൂരിലെ തമിഴ്വംശജരാണ് . ചരിത്ര-വാസ്തുവിദ്യാ പ്രാധാന്യങ്ങൾ കണക്കിലെടുത്ത് മാരിയമ്മൻ കോവിലിന്റെ സിംഗപ്പൂർ സർക്കാർ ദേശീയ സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വസ്തുതകൾ ശ്രീ മാരിയമ്മൻ കോവിൽ, നിർദ്ദേശാങ്കങ്ങൾ: ...
ശ്രീ മാരിയമ്മൻ കോവിൽ | |
---|---|
മാരിയമ്മൻ കോവിലിന്റെ പ്രവേശന ഗോപുരം | |
നിർദ്ദേശാങ്കങ്ങൾ: | 1°16′57.4″N 103°50′43″E |
പേരുകൾ | |
തമിഴ്: | ஸ்ரீ மாரியம்மன் கோவில் |
ചൈനീസ്: പിൻയിൻ: | 马里安曼兴都庙 Mǎlǐ'ànmàn Xīngdū Miào |
മലയ്: | Kuil Sri Mariamman |
സ്ഥാനം | |
രാജ്യം: | സിംഗപ്പൂർ |
സ്ഥാനം: | സൗത്ത് ബ്രിഡ്ജ് പാത |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ദേവി |
വാസ്തുശൈലി: | ദ്രാവിഡ വാസ്തുവിദ്യ |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 1827 |
സൃഷ്ടാവ്: | Naraina Pillai |
അടയ്ക്കുക
1827ലാണ് ഈ ക്ഷേത്രം പണിതുതീരുന്നത്.