From Wikipedia, the free encyclopedia
ശ്രീലങ്കൻ ക്രിക്കറ്റ് ടീം ശ്രീലങ്കയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്.1981-ൽ എട്ടാമതായാണ് ശ്രീലങ്കയ്ക്ക് ടെസ്റ്റ് പദവി കിട്ടുന്നത്.1996 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാണ് ലങ്ക.
ശ്രീലങ്ക | |
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ലോഗൊ | |
ടെസ്റ്റ് പദവി ലഭിച്ചത് | 1982 |
ആദ്യ ടെസ്റ്റ് മത്സരം | v ഇംഗ്ലണ്ട് at Paikiasothy Saravanamuttu Stadium, കൊളംബോ, 17–21st February 1982 |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 4th (Test), 6th (ODI) |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം | 192 0 |
അവസാന ടെസ്റ്റ് മത്സരം | v India at Mumbai, Dec 2-6, 2009 |
നായകൻ | ദസുൻ സനക |
പരിശീലകൻ | Trevor Bayliss |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം | 60 / 69 - / - |
11 May 2010 -ലെ കണക്കുകൾ പ്രകാരം |
പ്രധാന ലേഖനം: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം
2009 മാർച്ച് 3-ന് പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെ പന്ത്രണ്ടോളം വരുന്ന ആയുധധാരികൾ നിറയൊഴിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കു വേണ്ടി കളിക്കാർ സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരുക്കേൽക്കുകയും 5 പോലീസുകാർ മരിക്കുകയും ചെയ്തു[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.