ഇന്ത്യൻ എഴുത്തുകാരി From Wikipedia, the free encyclopedia
നോവലിസ്റ്റ്, കഥാകൃത്ത്, പ്രസംഗക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രൻ.[1][2][3][4][5][6]
Sreekumari Ramachandran ശ്രീകുമാരി രാമചന്ദ്രൻ | |
---|---|
ജനനം | P. Sreekumari 17 മേയ് 1950 |
ദേശീയത | ഇന്ത്യ Indian |
പൗരത്വം | Indian |
വിദ്യാഭ്യാസം | Visharad by Dakshina Bharat Hindi Prachar Sabha |
കലാലയം | University of Kerala |
തൊഴിൽ | Novelist, Short Story Writer, Dancer, Orator, Columnist |
സജീവ കാലം | 1988 - present |
അറിയപ്പെടുന്നത് | Malayalam Literature - Writer |
ജീവിതപങ്കാളി(കൾ) | C. Ramachandra Menon |
മാതാപിതാക്ക(ൾ) | Mr. V.K. Prabhakara Menon & Mrs Seetha Devi |
ബന്ധുക്കൾ | Reghu Ramachandran, Mohan Ramachandran and Deepthi Mohan |
ശ്രീകുമാരി ജനിച്ച് വളർന്നത് കൊച്ചിയിലാണ് . സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. അഡ്വ. സി. രാമചന്ദ്രമേനോനുമായി ചെറിയപ്രായത്തിൽ തന്നെ വിവാഹിതയായ അവർ ഇരുപതു തുവർഷത്തോളം വീട്ടമ്മയായി ജീവിതം നയിച്ചു. 1988ലാണ് എഴുത്തിലേയ്ക്കു് തിരിഞ്ഞത്. 1992-ൽ ആൾ ഇന്ത്യാ റേഡിയോവിലെ സംഗീതവിഭാഗത്തിൽ 'ബി. ഹൈ ഗ്രേഡി'ലേയ്ക്കു് നിയമിതയായി.[7] അക്കാലം മുതൽ 'സുഗം സംഗീത്', 'ഭക്തി സംഗീത്' തുടങ്ങിയ യ സംഗീതപരിപാടികൾ തൃശ്ശൂർ ആൾ ഇന്ത്യാ റേഡിയോവിലും തിരുവനന്തപുരം ദൂരദർശനിലുമായി അവതരിപ്പിച്ചുവരുന്നു.[8] 2002 മുതൽ 2005 വരെ കേരള സംഗീതനാടക അക്കാദമി അംഗമായിരുന്നു. കേരള സർക്കാരിന്റേതുൾപ്പെടെയുള്ള വിവിധ ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറിയായിരുന്നിട്ടുണ്ട്.
ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേയ്ക്ക്
മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേയ്ക്കു്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.