ശ്രദ്ധ ശ്രീനാഥ്
From Wikipedia, the free encyclopedia
പ്രധാനമായും കന്നട, തമിഴ് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശ്രദ്ധ ശ്രീനാഥ്. 2016–ൽ പുറത്തിറങ്ങിയ യു ടേൺ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് 2016 – മികച്ച കന്നട നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1] കൂടാതെ ഉർവി, വിക്രം വേദാ, ഓപ്പറേഷൻ അലമേലമ്മ എന്നീ ചലച്ചിത്രങ്ങളിലെ ശ്രദ്ധയുടെ അഭിനയവും പ്രശംസിക്കപ്പെട്ടിരുന്നു.
വസ്തുതകൾ ശ്രദ്ധ ശ്രീനാഥ്, ജനനം ...
ശ്രദ്ധ ശ്രീനാഥ് | |
---|---|
ജനനം | ഉധംപൂർ, ജമ്മു കാശ്മീർ, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി, മോഡൽ |
സജീവ കാലം | 2015–ഇതുവരെ |
അടയ്ക്കുക