ശുഭ ഖോട്ടെ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ് ശുഭ ഖോട്ടെ. നീന്തലിലും, സൈക്ലിംഗിലും മുൻ ദേശീയ വനിതാ ചാമ്പ്യൻ(1952-55) കൂടിയാണ് ശുഭ.
വസ്തുതകൾ Shubha Khote Balsavar, ജനനം ...
അടയ്ക്കുക