![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5e/Shakti_Kapoor_1.jpg/640px-Shakti_Kapoor_1.jpg&w=640&q=50)
ശക്തി കപൂർ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ശക്തി കപൂർ. (ജനനം: സെപ്റ്റംബർ 3, 1958). പ്രധാനമായും ഹാസ്യവേഷങ്ങളിലും, വില്ലൻ വേഷങ്ങളിലുമാണ് ശക്തി കപൂർ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു നടനായ കാദർ ഖാൻ ജോഡിയായി 100 ലധികം ചിത്രങ്ങളിൽ ശക്തി കപൂർ അഭിനയിച്ചിട്ടൂണ്ട്.
വസ്തുതകൾ ശക്തി കപൂർ, ജനനം ...
ശക്തി കപൂർ | |
---|---|
सुनील सिकन्दरलाल कपूर | |
![]() | |
ജനനം | Sunil Sikanderlal Kapoor (1952-09-03) 3 സെപ്റ്റംബർ 1952 (71 വയസ്സ്)[1] |
കലാലയം | Kirori Mal College ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ |
തൊഴിൽ | അഭിനേതാവ് , Comedian |
സജീവ കാലം | 1972 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ശിവാംഗി (m. 1982) |
കുട്ടികൾ | Siddhanth Kapoor ശ്രദ്ധ കപൂർ |
അടയ്ക്കുക
ശക്തി കപൂർ ജനിച്ചത് മുംബൈയിലാണ്.