ഇന്ത്യൻ എഴുത്തുകാരൻ From Wikipedia, the free encyclopedia
ബംഗാളി കവിയും നിരൂപകനുമാണ് ശംഖ ഘോഷ് (ബംഗാളി: শঙ্খ ঘোষ; 6 ഫെബ്രു 1932- 21 ഏപ്രിൽ 2021). 2016 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.[1]
ശംഘ ഘോഷ് എന്ന ലേഖനത്തിന്റെ നാൾവഴി ഈ ലേഖനത്തിന്റെ നാൾവഴിയുമായി ലയിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. . ഈ നടപടി കാര്യനിർവാഹകചുമതലയുള്ള ഒരാൾ ചെയ്യേണ്ടതാണ്.
|
1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാന്ദ്പൂരിൽ ജനിച്ചു. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദവും കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സിറ്റി കോളേജ്, ജദവ്പൂർ യൂണിവേഴ്സിറ്റി, ഡൽഹി യുണിവേഴ്സിറ്റി, വിശ്വ-ഭാരതി യൂണിവേഴ്സിറ്റി തുടങ്ങി വിവിധ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1992ൽ ജാദവ്പൂർ സർവകലാശാലയിൽ നിന്നും വിരമിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.