വ്യോമസേനFrom Wikipedia, the free encyclopedia ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.
ഒരു രാജ്യത്തെ സേനാവിഭാങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്വ്യോമസേന.ആകാശമാർഗ്ഗേണയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുകയും യുദ്ധസമയങ്ങളിൽ കര-നാവിക സേനാ വിഭാഗങ്ങൾക്ക് മുന്നേറാൻ സഹായിക്കുന്ന തരത്തിൽ ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നത് വ്യോമസേനയാണ്.