From Wikipedia, the free encyclopedia
ആധുനിക റോക്കറ്റുകളുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന അതിപ്രഗൽഭനായ ഒരു ജർമൻ - അമേരിക്കൻ റോക്കറ്റ് ശാസ്ത്ര എഞ്ചിനീയറാണ് വേൺഹെർ വോൺ ബ്രൗൺ (Wernher von Braun). ഹിറ്റ്ലർക്ക് വേണ്ടി ലോകത്തിലെ ആദ്യത്തെ ഗൈഡഡ് ബാലിസ്റ്റിക് മിസൈലായ വി 2 മിസൈൽ നിർമ്മിച്ചത് വോൺ ബ്രൗൺ ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയെറിയ വോൺ ബ്രൗൺ ആദ്യത്തെ അമേരിക്കൻ ഉപഗ്രഹത്തെ വിക്ഷേപിച്ച എക്സ്പ്ലോറർ റോക്കറ്റുകളുടെ നിർമ്മാണത്തിലും പങ്കാളിയായി. നാസയുടെ രൂപീകരണ ശേഷം അതിൽ അംഗമായ വോൺ ബ്രൗൺ മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാറ്റെൺ റോക്കറ്റുകളുടെ നിർമ്മാണത്തിലും പങ്കുവഹിച്ചു.
വേൺഹെർ വോൺ ബ്രൗൺ | |
---|---|
ജനനം | |
മരണം | ജൂൺ 16, 1977 65) Alexandria, Virginia, U.S. | (പ്രായം
മരണ കാരണം | Pancreatic cancer |
അന്ത്യ വിശ്രമം | Alexandria, Virginia, U.S. |
കലാലയം | Technical University of Berlin |
തൊഴിൽ | റോക്കറ്റ് എഞ്ചിനീയർ and designer, aerospace project manager |
ജീവിതപങ്കാളി(കൾ) | Maria Luise von Quistorp
(m. 1947–1977) |
കുട്ടികൾ | Iris Careen von Braun Margrit Cecile von Braun Peter Constantine von Braun |
മാതാപിതാക്ക(ൾ) | Magnus von Braun (1877–1972) Emmy von Quistorp (1886–1959) |
പുരസ്കാരങ്ങൾ | Elliott Cresson Medal (1962) National Medal of Science (1975) |
Military career | |
ദേശീയത | Nazi Germany |
വിഭാഗം | SS |
ജോലിക്കാലം | 1937–1945 |
പദവി | Sturmbannführer, SS |
യുദ്ധങ്ങൾ | രണ്ടാം ലോകയുദ്ധം |
പുരസ്കാരങ്ങൾ | Knights Cross of the War Merit Cross (1944) War Merit Cross, First Class with Swords (1943) |
മറ്റു തൊഴിലുകൾ | റോക്കറ്റ് എഞ്ചിനീയർ, നാസ, Chief Architect of the Saturn V rocket of the Apollo manned moon missions, engineering program manager |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.