വേലിത്തത്ത
From Wikipedia, the free encyclopedia
ആഫ്രിക്കയിലും അറേബ്യൻ രാജ്യങ്ങളിലും ഏഷ്യയിലും കണ്ടു വരുന്ന ഒരു പക്ഷിയാണ് വേലിത്തത്ത (English: Bee-eater). നാലിനം വേലിത്തത്തകളെയാണ് കേരളത്തിൽ കണ്ടുവരുന്നത്. അതിൽത്തന്നെ രണ്ടിനങ്ങളാണ് ഏറെ സാധാരണം. ചെറു പ്രാണികളും പാറ്റകളും തുമ്പികളും മറ്റുമാണ് ഭക്ഷണം.
വസ്തുതകൾ വേലിത്തത്ത Bee-eaters, ശാസ്ത്രീയ വർഗ്ഗീകരണം ...
വേലിത്തത്ത Bee-eaters | |
---|---|
യൂറോപ്യൻ വേലിത്തത്ത , (Merops apiaster) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Meropidae Rafinesque, 1815 |
Genera | |
|
അടയ്ക്കുക