![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fa/Sen_Wendell_Ford_of_Ky.jpg/640px-Sen_Wendell_Ford_of_Ky.jpg&w=640&q=50)
വെൻഡെൽ ഹാംറ്റൺ ഫോർഡ്
From Wikipedia, the free encyclopedia
യു.എസ്.എ. യിലെ കെന്റക്കി യിൽ നിന്നുമുള്ള വിരമിച്ച രാഷ്ട്രീയപ്രവർത്തകനാണു വെൻഡെൽ ഹാംറ്റൺ ഫോർഡ്. യു.എസ് സെനറ്റിൽ ഇരുപത്തിനാലു വർഷം സേവനം അനുഷ്ഠിച്ച ഇദ്ദേഹം കെന്റക്കിയിലെ അൻപത്തി മൂന്നാമത്തെ ഗവർണർ ആയിരുന്നു.കെന്റക്കിയിൽ ആദ്യമായി ലെഫ്റ്റനന്റ് ഗവർണർ, ഗവർണർ, സെനറ്റർ തുടങ്ങിയ പദവികൾ തുടരെ വഹിക്കുന്ന ആദ്യത്തെ ആളായിരുന്നു വെൻഡെൽ . [1] വിരമിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ കാലം കെന്റക്കിയുടെ സെനറ്റർ ആയി സേവനം അനുഷ്ഠിച്ച ബഹുമതിയും ഇദ്ദേഹം കരസ്ഥമാക്കി.
വസ്തുതകൾ വെൻഡെൽ ഫോർഡ്, United States Senator from കെന്റക്കി ...
വെൻഡെൽ ഫോർഡ് | |
---|---|
![]() | |
United States Senator from കെന്റക്കി | |
ഓഫീസിൽ ഡിസംബർ 28, 1974 – ജനുവരി 3, 1999 | |
മുൻഗാമി | മാർലോ കുക് |
പിൻഗാമി | ജിം ബണ്ണിങ് |
സെനറ്റ് മൈനോരിറ്റി വിപ്പ് | |
ഓഫീസിൽ ജനുവരി 3, 1995 – ജനുവരി 3, 1999 | |
Leader | ടോം ഡാഷ്ല് |
മുൻഗാമി | അലൻ സിംപ്സൺ |
പിൻഗാമി | ഹാരി റീഡ് |
സെനറ്റ് മജോരിറ്റി വിപ്പ് | |
ഓഫീസിൽ ജനുവരി 3, 1991 – ജനുവരി 3, 1995 | |
Leader | ജോർജ്ജ് മിച്ചൽ |
മുൻഗാമി | അലൻ ക്രാൻസ്റ്റൺ |
പിൻഗാമി | ട്രെന്റ് ലോട്ട് |
കെന്റക്കിയുടെ 53ആം ഗവർണർ | |
ഓഫീസിൽ ഡിസംബർ 7, 1971 – ഡിസംബർ 28, 1974 | |
Lieutenant | ജൂലിയൻ കരോൾ |
മുൻഗാമി | ലൂയി നൺ |
പിൻഗാമി | ജൂലിയൻ കരോൾ |
കെന്റക്കിയുടെ 45ആം ഗവർണർ | |
ഓഫീസിൽ ഡിസംബർ 12, 1967 – ഡിസംബർ 7, 1971 | |
ഗവർണ്ണർ | ലൂയി നൺ |
മുൻഗാമി | ഹാരി വാട്ടർഫീൽഡ് |
പിൻഗാമി | ജൂലിയൻ കരോൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1924-09-08) സെപ്റ്റംബർ 8, 1924 (99 വയസ്സ്) ഓവൻസ്ബറോ, കെന്റക്കി, യു.എസ്. |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക്ക് പാർട്ടി |
പങ്കാളി | ഷോൺ നീൽ |
വസതിs | ഓവൻസ്ബറോ, കെന്റക്കി, യു.എസ്. |
അൽമ മേറ്റർ | കെന്റക്കി സർവ്വകലാശാല മേരിലാൻഡ് സ്കൂൾ ഓഫ് ഇൻഷുറൻസ് |
അവാർഡുകൾ | എക്സ്പെർട്ട് ഇൻഫന്റ്രിമൻ ബാഡ്ജ് അമേരിക്കൻ ക്യാമ്പെയ്ൻ മെഡൽ ഗുഡ് കണ്ടക്റ്റ് മെഡൽ വേൾഡ് വാർ II വിക്ടറി മെഡൽ |
Military service | |
Allegiance | ![]() |
Branch/service | ![]() ![]() |
Years of service | 1944–1946 1949–1962 |
Rank | ![]() ![]() |
Battles/wars | രണ്ടാം ലോകമഹായുദ്ധം |
അടയ്ക്കുക