From Wikipedia, the free encyclopedia
വെസ്റ്റ് കരോൾ പാരിഷ് (ഫ്രഞ്ച് : Paroisse de Carroll Ouest) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 11,604 ആണ്.[1] ഓക്ക് ഗ്രോവ് പട്ടണത്തിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[2] 1877 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3]
West Carroll Parish, Louisiana | |
---|---|
West Carroll Parish Courthouse in Oak Grove | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 26, 1877 |
Named for | Charles Carroll of Carrollton |
സീറ്റ് | Oak Grove, West Carroll Parish |
വലിയ town | Oak Grove, West Carroll Parish |
വിസ്തീർണ്ണം | |
• ആകെ. | 361 ച മൈ (935 കി.m2) |
• ഭൂതലം | 360 ച മൈ (932 കി.m2) |
• ജലം | 0.9 ച മൈ (2 കി.m2), 0.3% |
ജനസംഖ്യ (est.) | |
• (2015) | 11,293 |
• ജനസാന്ദ്രത | 32/sq mi (12/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
Seamless Wikipedia browsing. On steroids.