From Wikipedia, the free encyclopedia
കടൽ വാസിയായ ഒരു മൽസ്യമാണ് വെള്ളച്ചെകിടൻ സ്രാവ് അഥവാ Whitecheek Shark (Widemouth Blackspot Shark). (ശാസ്ത്രീയനാമം: Carcharhinus dussumieri). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[2] പൊതുവെ മറ്റു ചെറു മത്സ്യങ്ങളെ ആണ് ഇവ ആഹാരമാകുന്നത്,എന്നാൽ നീരാളി,കണവ,ഞണ്ടുകൾ എന്നിവയെയും ഭക്ഷണമാക്കുന്നതായി രേഖപെടുത്തിയിട്ടുണ്ട് . [2]
വെള്ളച്ചെകിടൻ സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | Chondrichthyes |
Subclass: | Elasmobranchii |
Superorder: | |
Order: | Carcharhiniformes |
Family: | Carcharhinidae |
Genus: | Carcharhinus |
Species: | C. dussumieri |
Binomial name | |
Carcharhinus dussumieri (J. P. Müller & Henle, 1839) | |
Range of whitecheek shark | |
Synonyms[2] | |
|
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .[1]
കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.