വെയ്ൽ (കൊളറാഡോ)
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ ഈഗ്ൾ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോം റൂൾ മുൻസിപ്പാലിറ്റിയാണ് ടൗൺ ഓഫ് വെയ്ൽ അഥവാ വെയ്ൽ പട്ടണം. 2005ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 4,589 ആണ്. [4] വെയ്ൽ സ്കീ റിസോർട്ടിന്റെ അനുബന്ധപ്പെട്ടണമായാണ് വെയ്ൽ രൂപകൽപ്പനചെയ്യപ്പെട്ടതും സ്ഥാപിതമായതും. റിസോർട്ടിന്റെ ആദ്യ സ്കീ സീസൺ 1962ലായിരുന്നു. ഇന്ന് റിസോർട്ട് വടക്കേ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്കീ മലയാണ്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വസ്തുതകൾ ടൗൺ ഓഫ് വെയ്ൽ, കൊളറാഡോ, രാജ്യം ...
ടൗൺ ഓഫ് വെയ്ൽ, കൊളറാഡോ | ||
---|---|---|
വെയ്ൽ വില്ലേജിലെ ഗൊർ ക്രീക്ക് ഡ്രൈവ് | ||
കൊളറാഡോയിലെ ഈഗിൾ കൗണ്ടിയിൽ വെയ്ലിന്റെ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | Colorado | |
കൗണ്ടി[1] | ഈഗ്ൾ കൗണ്ടി | |
ഇൻകോർപ്പൊറേറ്റഡ് | 1966[2] | |
• മേയർ | ഡിക്ക് ക്ലീവ്ലൻഡ്[3] | |
• ടൗൺ മാനേജർ | സ്റ്റാൻ ഝെംലർ | |
• ആകെ | 11.7 ച.കി.മീ.(4.5 ച മൈ) | |
• ഭൂമി | 11.7 ച.കി.മീ.(4.5 ച മൈ) | |
• ജലം | 0 ച.കി.മീ.(0 ച മൈ) | |
ഉയരം | 2,445 മീ(8,022 അടി) | |
(2000) | ||
• ആകെ | 4,531 | |
• ജനസാന്ദ്രത | 387.3/ച.കി.മീ.(1,006.9/ച മൈ) | |
സമയമേഖല | UTC-7 (MST) | |
• Summer (DST) | UTC-6 (MDT) | |
പിൻകോഡ് | 81657 | |
ഏരിയ കോഡ് | 970 | |
FIPS കോഡ് | 08-80040 | |
GNIS ഫീച്ചർ ഐഡി | 0202339 | |
വെബ്സൈറ്റ് | ടൗൺ ഓഫ് വെയ്ൽ |
അടയ്ക്കുക