From Wikipedia, the free encyclopedia
യുദ്ധ കാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീര ചക്രം (ഹിന്ദി: वीर चक्र, Vr.C.).[1] ഈ അവാർഡ് ജേതാക്കൾക്ക് തങ്ങളുടെ പേരിന്റെ കൂടെ Vr.C. എന്ന് ചേർക്കാവുന്നതിന് അവകാശമുണ്ട്. പരം വീര ചക്രയ്ക്കും മഹാവീര ചക്രയ്ക്കും പിറകിലായി മൂന്നാമതായാണ് വീരചക്രയുടെ സ്ഥാനം.
വീര ചക്രം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | യുദ്ധകാല ധീരതാ പുരസ്കാരം | |
വിഭാഗം | ദേശിയ പുരസ്കാരം | |
നിലവിൽ വന്നത് | 1952 | |
ആദ്യം നൽകിയത് | 1947 | |
അവസാനം നൽകിയത് | 1999 | |
നൽകിയത് | ഭാരത സർക്കാർ | |
വിവരണം | ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സൈനിക ബഹുമതി. | |
റിബ്ബൺ | പകുതി കടുംനീല, പകുതി ഓറഞ്ച്. | |
അവാർഡ് റാങ്ക് | ||
മഹാ വീര ചക്രം ← 'വീര ചക്രം' → |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.