![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/19/Virbhadra_Singh_HP.jpg/640px-Virbhadra_Singh_HP.jpg&w=640&q=50)
വീരഭദ്ര സിങ്
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
ഒൻപത് തവണ നിയമസഭാംഗം, അഞ്ച് തവണ ലോക്സഭാംഗം, അഞ്ച് തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, നാല് തവണ കേന്ദ്ര മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഹിമാചൽ പ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു വി.ബി.എസ്. എന്നറിയപ്പെടുന്ന വീരഭദ്രസിംഗ്.(1934-2021) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2021 ജൂലൈ 8ന് അന്തരിച്ചു.[1][2][3]
വസ്തുതകൾ വീരഭദ്ര സിങ്, കേന്ദ്ര, ചെറുകിട, ഇടത്തരം സംരഭക വകുപ്പ് മന്ത്രി ...
അടയ്ക്കുക