വി.പി. മാധവറാവു
From Wikipedia, the free encyclopedia
വിശ്വനാഥ് പാടൺകർ മാധവ റാവു ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ (സി.ഐ.ഇ. (മറാഠി: विश्वनाथ पाटणकर माधव राव (1850 ഫെബ്രുവരി 10 - 1934) ഇൻഡ്യക്കാരനായ ഭരണകർത്താവായിരുന്നു. ഇദ്ദേഹം1904 മുതൽ 1906 വരെ തിരുവിതാംകൂറിന്റെയും 1906 മുതൽ 1909 വരെ മൈസൂർ രാജ്യത്തിന്റെയും 1910 മുതൽ 1913 വരെ ബറോഡയുടെയും ദിവാനായിരുന്നു.
വസ്തുതകൾ വിശ്വനാഥ് പാടൺകർ മാധവറാവുഓർഡർ ഓഫ് ഇൻഡ്യൻ എമ്പയർ, ബറോഡയുടെ ദിവാൻ ...
വിശ്വനാഥ് പാടൺകർ മാധവറാവു ഓർഡർ ഓഫ് ഇൻഡ്യൻ എമ്പയർ | |
---|---|
ബറോഡയുടെ ദിവാൻ | |
ഓഫീസിൽ 1910–1913 | |
മൈസൂർ നാട്ടുരാജ്യത്തിന്റെ ദിവാൻ | |
ഓഫീസിൽ 1906 ജൂൺ 30 – 1909 മാർച്ച് 31 | |
Monarch | കൃഷ്ണ രാജ വൊഡയാർ നാലാമൻ |
മുൻഗാമി | പി.എൻ. കൃഷ്ണമൂർത്തി |
പിൻഗാമി | ടി. അനന്തറാവു |
തിരുവിതാംകൂറിലെ ദിവാൻ | |
ഓഫീസിൽ 1904–1906 | |
Monarch | മൂലം തിരുനാൾ |
മുൻഗാമി | കെ. കൃഷ്ണസ്വാമി റാവു |
പിൻഗാമി | എസ്. ഗോപാലാചാരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1850 ഫെബ്രുവരി മദ്രാസ് പ്രസിഡൻസി |
മരണം | 1934 |
തൊഴിൽ | സിവിൽ സർവന്റ് |
അടയ്ക്കുക