From Wikipedia, the free encyclopedia
കർദ്ദിനാൾ വിൽഫ്രെഡ് നാപ്പിയെർ 1941 മാർച്ച് 8നു് ദക്ഷിണാഫ്രിക്കയിലെ സ്വാർട്ട്ബെർഗ്ഗിൽ ജനിച്ചു. 1970ൽ റോമൻ കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായിത്തീർന്നു.1980-ൽ കൊക്സ്റ്റാദ് രൂപതയിലെ ബിഷപ്പ് ആയി. തുടർന്നു് 1992-ൽ ഡർബാനിലെ ആർച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു. "സമാധാനവും നല്ല മനസ്സും" എന്നതാണു് അദ്ദേഹത്തിന്റെ ജീവിതസന്ദേശം.
His Eminence Wilfrid Napier O.F.M. | |
---|---|
Cardinal-Archbishop of Durban | |
സഭ | Emmanuel Cathedral |
അതിരൂപത | Durban |
നിയമനം | 29 March 1992 |
മുൻഗാമി | Denis Eugene Hurley |
വൈദിക പട്ടത്വം | 25 July 1970 |
മെത്രാഭിഷേകം | 28 February 1981 |
കർദ്ദിനാൾ സ്ഥാനം | 21 February 2001 |
പദവി | Cardinal-Priest |
മറ്റുള്ളവ | Cardinal-Priest of S. Francesco d’Assisi ad Acilia |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | Wilfrid Fox Napier |
ജനനം | Swartberg, South Africa | 8 മാർച്ച് 1941
ദേശീയത | South African |
വിഭാഗം | Roman Catholic |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.