വിൽഡോമർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വിൽഡോമർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. 2008 ജൂലൈ 1 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. അതിവേഗം വികസനത്തിലേയക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരമുണ്ടായിരുന്ന 14,064 ൽ നിന്നും ജനസംഖ്യ വർദ്ധിച്ച്, 2010 ലെ സെൻസസിൽ 32,176 ആയി മാറിയിരുന്നു.
വിൽഡോമർ നഗരം | |
---|---|
City | |
Location in Riverside County and the state of California | |
Coordinates: 33°35′56″N 117°16′48″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside |
Incorporated | July 1, 2008[1] |
• City council[2] | Mayor Ben Benoit Mayor Pro-tem Bridgette Moore Timothy Walker Marsha Swanson Bob Cashman |
• City Manager | Gary Nordquist |
• ആകെ | 23.69 ച മൈ (61.35 ച.കി.മീ.) |
• ഭൂമി | 23.69 ച മൈ (61.35 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 1,270 അടി (387 മീ) |
• ആകെ | 32,176 |
• കണക്ക് (2016) | 36,042 |
• ജനസാന്ദ്രത | 1,521.53/ച മൈ (587.47/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 92595 |
ഏരിയ കോഡ് | 951 |
FIPS code | 06-85446 |
GNIS feature IDs | 1661691, 2497148 |
വെബ്സൈറ്റ് | www |
വിൽഡോമർ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°36′27″N 117°15′37″W (33.607460, -117.260193) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 23.7 ചതുരശ്ര മൈൽ (61 ചതുരശ്ര കിലോമീറ്റർ) ആണ്. ഈ പ്രദേശം മുഴുവനും കരഭൂമിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.