വിൻ പാരിഷ്
From Wikipedia, the free encyclopedia
വിൻ പാരിഷ് (ഫ്രഞ്ച്: Paroisse de Winn) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ ഐക്യനാടുകളിലെ കനേഷുമാരി കണക്കുകൾ പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 15,313 ആണ്.[1] വിൻഫീൽഡ് പട്ടണത്തിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[2] 1852 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3] ലൂയിസിയാനയിലെ 64 പാരിഷുകളിൽ അക്ഷരമാലാക്രമത്തിലുള്ള അവസാന പാരിഷാണിത്.
വസ്തുതകൾ Winn Parish, Louisiana, സ്ഥാപിതം ...
Winn Parish, Louisiana | |
---|---|
Winn Parish Courthouse in Winnfield | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | February 24, 1852 |
Named for | Walter Winn or Winfield Scott |
സീറ്റ് | Winnfield |
വലിയ പട്ടണം | Winnfield |
വിസ്തീർണ്ണം | |
• ആകെ. | 957 sq mi (2,479 km2) |
• ഭൂതലം | 950 sq mi (2,460 km2) |
• ജലം | 6.7 sq mi (17 km2), 0.7% |
ജനസംഖ്യ (est.) | |
• (2015) | 14,568 |
• ജനസാന്ദ്രത | 16/sq mi (6/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
അടയ്ക്കുക