വിസ്ബി
From Wikipedia, the free encyclopedia
വിസ്ബി [ˈviːsbʏ] സ്വീഡനിലെ ഗോട്ട്ലാൻറ് ദ്വീപിൽ ഗോട്ട്ലാൻറ് കൌണ്ടിയിലെ ഗോട്ട്ലാൻറ് മുനിസിപ്പാലിറ്റി സീറ്റായ ഒരു സ്ഥലമാണ്. 2014 ലെ കണക്കുകൾ പ്രകാരം 23,880 ആളുകൾ ഈ പട്ടണത്തിൽ അധിവസിക്കുന്നുണ്ട്. വിസ്ബി രൂപതയുടെ എപ്പിസ്കോപ്പൽ സീറ്റുംകൂടിയാണ് വിസ്ബി നഗഹം. സ്കാർഡിനേവിയയിലെ ഏറ്റവും മികച്ച സംരക്ഷിത മധ്യകാല നഗരമായ വിൻബി ഹാൻസിറ്റിക് നഗരം 1995 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.[3] ഈ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള അവശിഷ്ടങ്ങൾ, നഗരകേന്ദ്രത്തെ വലയം ചെയ്ത 3.4 കി.മീ. (2.1 11,000 അടി) നീളമുള്ള ടൗൺ മതിൽ, കൂടാതെ ദേവാലയങ്ങളുടെ നിരവധി അവശിഷ്ടങ്ങൾ എന്നിവയാണ്.
Visby | ||
---|---|---|
![]() Visby skyline | ||
| ||
Nickname(s): City of roses | ||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Sweden Gotland modified" does not exist | ||
Coordinates: 57°38′05″N 18°17′57″E | ||
Country | Sweden | |
Province | Gotland | |
County | Gotland County | |
Municipality | Gotland Municipality | |
Charter | 1645 | |
• City | 12.44 ച.കി.മീ.(4.80 ച മൈ) | |
(31 December 2012)[2] | ||
• City | 23,576 | |
• ജനസാന്ദ്രത | 1,816/ച.കി.മീ.(4,700/ച മൈ) | |
• മെട്രോപ്രദേശം | 57,241 | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
Postal code | 621 xx | |
ഏരിയ കോഡ് | (+46) 498 | |
വെബ്സൈറ്റ് | www |
Visby city wall | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ ![]() |
Area | 1,453 ha (156,400,000 sq ft) |
മാനദണ്ഡം | iv, v |
അവലംബം | 731 |
നിർദ്ദേശാങ്കം | 57°37′44″N 18°18′26″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
സ്കാൻഡിനേവിയക്കാരുടെ ഒരു പ്രശസ്ത വേനൽക്കാല അവധി കേന്ദ്രമായി വിസ്ബി നഗരം അറിയപ്പെടുന്നു. എല്ലാ വർഷവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നു. സ്വീഡിഷ് പ്രധാന ഭൂവിഭാഗത്തിനു പുറത്തായി വളരെയധികം ജനവാസമുള്ള പ്രദേശമാണ് ഇത്. യൂണിവേഴ്സിറ്റി ഓഫ് ഗോട്ട്ലാന്റ് വിസ്ബിയിലാണ് സ്ഥിതിചെയ്യുന്നത്. 1 ജൂലൈ 2013 മുതൽ ഉപ്സല യൂണിവേഴ്സിറ്റിയുടെ ഒരു വിഭാഗമായി ഇതു പ്രവർത്തിക്കുകയും ഉപ്സല യൂണിവേഴ്സിറ്റി-കാമ്പസ് ഗോട്ട്ലാൻഡ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. സ്വീഡിനിലെ ഏക കൗണ്ടി സീറ്റായ ഇവിടേയ്ക്ക്, ബോട്ടുമാർഗ്ഗവും വായുമാർഗ്ഗവും മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.