വിഷ്ണു നാരായൺ ഭാത്ഖണ്ഡെ
From Wikipedia, the free encyclopedia
മുംബൈയിലെ ബാൽകേശ്വറിലാണ് പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്ന.വിഷ്ണു നാരായൺ ഭാത്ഖണ്ഡെ ജനിച്ചത്.(ജ:ആഗസ്റ്റ്10, 1860 – സപ്തം:19, 1936)ഹിന്ദുസ്ഥാനി സംഗീതത്തെ സംബന്ധിച്ച ആദ്യകാല ഗ്രന്ഥങ്ങളുടെ കർത്താവുമായിരുന്നു അദ്ദേഹം.[1] .അക്കാലത്തു നിലനിന്നിരുന്ന രാഗ്, രാഗിണി, പുതൃ രീതിയ്ക്ക് മാറ്റം കുറിച്ച് പത്തു ഥാട്ടുകളിലായി വിവിധ ജന്യരാഗങ്ങളെ ക്രമപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമാണ്.
വസ്തുതകൾ വിഷ്ണു നാരായൺ ഭാത്ഖണ്ഡെ, പശ്ചാത്തല വിവരങ്ങൾ ...
വിഷ്ണു നാരായൺ ഭാത്ഖണ്ഡെ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1860-08-10)ഓഗസ്റ്റ് 10, 1860 Walkeshwar, Mumbai, India |
ഉത്ഭവം | India |
മരണം | സെപ്റ്റംബർ 19, 1936(1936-09-19) (പ്രായം 76) |
വിഭാഗങ്ങൾ | Hindustani classical music, Mewati Gharana |
തൊഴിൽ(കൾ) | Classical Vocalist |
വർഷങ്ങളായി സജീവം | 1875–1935 |
അടയ്ക്കുക