From Wikipedia, the free encyclopedia
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗ്വാളിയോർ ഘരാന ശാഖയിലെ പ്രമുഖ വാഗ്ഗേയകാരനായിരുന്നു വിഷ്ണു ദിഗംബർ പുലസ്കർ.ജ: ആഗസ്റ്റ് 18, 1872 – അഗസ്റ്റ് 21, 1931). ഗന്ധർവ്വ മഹാവിദ്യാലയത്തിന്റെ സ്ഥാപകനുമായിരുന്നു അദ്ദേഹം.പിതാവ് ഗോപാൽ പുലസ്കർ ഒരു ഹരികഥാകാലാക്ഷേപക്കാരനായിരുന്നു.[1] ഒരു വെടിക്കെട്ട് അപകടത്തെത്തുടർന്നു രണ്ടുകണ്ണുകൾക്കും പരിക്കേറ്റ വിഷ്ണു ദിഗംബർ പുലസ്കർക്ക് ബാല്യത്തിലേ അന്ധത ബാധിച്ചുവെങ്കിലും പിൽക്കാലത്ത് കാഴ്ചശക്തി തിരികെകിട്ടുകയുണ്ടായി. പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന കീർത്തനം അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്.
വിഷ്ണു ദിഗംബർ പുലസ്കർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Kurundwad | ഓഗസ്റ്റ് 18, 1872
ഉത്ഭവം | Kurundwad, Bombay Presidency, India |
മരണം | ഓഗസ്റ്റ് 21, 1931 59) | (പ്രായം
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി |
തൊഴിൽ(കൾ) | ഗായകൻr |
വർഷങ്ങളായി സജീവം | 1890–1931 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.