വില്ല്യം ബെന്റിക്
From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനും ഭരണകർത്താവുമായിരുന്നു വില്ല്യം ബെന്റിക് പ്രഭു എന്നറിയപ്പെടുന്ന വില്യം ഹെൻറി കാവെൻഡിഷ്-ബെന്റിക്. (ജീവിതകാലം: 1774 സെപ്റ്റംബർ 14 – 1839 ജൂൺ 17). 1828 മുതൽ 1835 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.[൧]
വസ്തുതകൾ ഇന്ത്യയുടെ ഗവർണർ ജനറൽ, Monarch ...
ദ റൈറ്റ് ഹോണറബിൾ വില്ല്യം ബെന്റിക് പ്രഭു ജി.സി.ബി., ജി.സി.എച്ച്., പി.സി. | |
---|---|
ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1833 – 1835 മാർച്ച് 20 | |
Monarch | വില്ല്യം നാലാമൻ |
പ്രധാനമന്ത്രി | പട്ടിക കാണുക
|
പിൻഗാമി | ചാൾസ് മെറ്റ്കാഫ് കാവൽ നിയമനം |
വില്ല്യം കോട്ടയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1828 ജൂലൈ 4 – 1833 | |
Monarchs | ജോർജ് നാലാമൻ വില്ല്യം നാലാമൻ |
പ്രധാനമന്ത്രി | ആർതർ വെല്ലസ്ലി ചാൾസ് ഗ്രേ |
മുൻഗാമി | വില്ല്യം ബട്ടർവർത്ത് ബേയ്ലി കാവൽ നിയമനം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1774-09-14)സെപ്റ്റംബർ 14, 1774 ബക്കിങ്ഹാംഷയർ, ഇംഗ്ലണ്ട് |
മരണം | 1839 ജൂൺ 17 പാരിസ്, ഫ്രാൻസ് |
ദേശീയത | ബ്രിട്ടീഷുകാരൻ |
രാഷ്ട്രീയ കക്ഷി | വിഗ് |
പങ്കാളി | മേരി അച്ചെസൻ (1843-ൽ മരിച്ചു) |
അവാർഡുകൾ | നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓഡർ ഓഫ് ദ ബാത്ത് റോയൽ ഗേൾഫിക് ഓഡർ |
Military service | |
Allegiance | യു.കെ. |
Branch/service | ബ്രിട്ടീഷ് സേന |
Years of service | 1791-1839 |
Rank | ലെഫ്റ്റനന്റ് ജനറൽ |
Commands | ലൈറ്റ് ഡ്രാഗൂൺസിന്റെ 11-ആം റെജിമെന്റ് ഇന്ത്യ |
Battles/wars | നെപ്പോളിയനിക് യുദ്ധങ്ങൾ |
അടയ്ക്കുക